പേരാവൂർ : സ്തുത്യർഹ സേവനത്തിനു ശേഷം 2022 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിക്കുന്ന ബാലചന്ദ്രൻ എ കെ യ്ക്ക് പേരാവൂർ പോലീസ് യാത്രയയപ്പ് നൽകി.
ഐ പി ബിജോയ് എം എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎസ്പി എ വി ജോൺ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
രമേശൻ എസ് ഐ സ്വാഗതം പറഞ്ഞു. കൃഷ്ണൻ എം വി, സുരേഷ് ഇ ആർ, ശിവദാസൻ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശേഷം ബാലചന്ദ്രൻ എ കെ മറുപടി പ്രസംഗം നടത്തി. എ എസ് ഐ ശശീന്ദ്രൻ നന്ദി പറഞ്ഞു.
Peravoor police bade farewell to Balachandran AK, who is retiring from service