രാജ്യത്ത് ആദ്യം, ഓൺലൈൻ ടാക്സി സർക്കാർ വക: 'കേരള സവാരി' ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

രാജ്യത്ത് ആദ്യം, ഓൺലൈൻ ടാക്സി സർക്കാർ വക: 'കേരള സവാരി'  ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി
Aug 17, 2022 05:15 AM | By sukanya

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി  'കേരള സവാരി' നാളെ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ് പിണറായി വിജയൻ ചൂണ്ടികാണിക്കുന്നത്.

തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. നാളെ ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്.

Onlinetaksi

Next TV

Related Stories
#odisha l ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞുണ്ടായ  അപകടത്തിൽ ഏഴ് മരണം

Apr 20, 2024 01:35 PM

#odisha l ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം

ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞു ണ്ടായ അപകടത്തിൽ ഏഴ് മരണം...

Read More >>
#kelakam l മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

Apr 20, 2024 01:26 PM

#kelakam l മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

മലാനെ കിണറ്റിൽ ചത്ത നിലയിൽ...

Read More >>
#vadakara l കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ് അറസ്റ്റിൽ

Apr 20, 2024 01:16 PM

#vadakara l കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ് അറസ്റ്റിൽ

കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ്...

Read More >>
#kochi l  സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

Apr 20, 2024 01:06 PM

#kochi l സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം...

Read More >>
#kozhikode l കോഴിക്കോടും കള്ളവോട്ട് പരാതി

Apr 20, 2024 12:54 PM

#kozhikode l കോഴിക്കോടും കള്ളവോട്ട് പരാതി

കോഴിക്കോടും കള്ളവോട്ട്...

Read More >>
#newdelhi l എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു

Apr 20, 2024 12:44 PM

#newdelhi l എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു

എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു...

Read More >>
Top Stories