ഇന്ത്യയിലേക്കുള്ള എണ്ണ കപ്പല്‍ ആക്രമിച്ച്‌ ഹൂതി വിമതർ

ഇന്ത്യയിലേക്കുള്ള എണ്ണ കപ്പല്‍ ആക്രമിച്ച്‌ ഹൂതി വിമതർ
Apr 27, 2024 07:24 PM | By shivesh

സന: ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. യെമന്‍ തീരത്തിനു സമീപം ഇന്ത്യയിലേക്കുള്ള എണ്ണ കപ്പല്‍ ആക്രമിച്ച്‌ ഹൂതി വിമതർ. കപ്പല്‍വേധ മിസൈലുകളാണ് പ്രയോഗിച്ചതെന്നാണ് വിവരം. 

റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. 

ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കപ്പല്‍ യാത്ര തുടരുകയാണ്. 

ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ അടുത്തിടെ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.

India

Next TV

Related Stories
ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

May 10, 2024 08:12 AM

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം...

Read More >>
സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല ഒരുക്കം

May 10, 2024 07:38 AM

സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല ഒരുക്കം

സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല...

Read More >>
വാഹനഗതാഗതം നിരോധിച്ചു

May 10, 2024 06:58 AM

വാഹനഗതാഗതം നിരോധിച്ചു

വാഹനഗതാഗതം...

Read More >>
വൈദ്യുതി മുടങ്ങും

May 10, 2024 06:41 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

May 10, 2024 06:29 AM

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ...

Read More >>
വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍

May 10, 2024 06:16 AM

വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍

വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍...

Read More >>
Top Stories










News Roundup