കനത്ത മഴയിൽ മുങ്ങി കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ.

കനത്ത മഴയിൽ മുങ്ങി കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ.
Mar 18, 2023 10:01 PM | By Daniya

കനത്ത മഴയിൽ മുങ്ങി കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ.ആറ് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌തത്‌. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് റോഡ് തിടുക്കപ്പെട്ട് തുറന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും കര്‍ഷകരും ഉദ്ഘാടനം നടന്ന മണ്ഡ്യയില്‍ പ്രതിഷേധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ടോള്‍ പിരിവും തുടങ്ങിയിരുന്നു. ഇന്നലെ ബെംഗളുരുവിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ ടയറുകള്‍ മൂടിപോകുന്ന തരത്തില്‍ വെള്ളം ഉയര്‍ന്നതോടെ ചെറിയ അപകടങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ റോഡ് ഒന്നടങ്കം ഒലിച്ചുപോയ രാമനഗര ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇത്തവണയും വെള്ളകെട്ടുണ്ടായത്.

Karnataka's Bengaluru-Mysuru Expressway inundated by heavy rains.

Next TV

Related Stories
 രാഷ്ട്രപതി ഈ ആഴ്ച ശബരിമല ദര്‍ശനത്തിനെത്തുന്നു

May 13, 2025 04:01 PM

രാഷ്ട്രപതി ഈ ആഴ്ച ശബരിമല ദര്‍ശനത്തിനെത്തുന്നു

രാഷ്ട്രപതി ഈ ആഴ്ച ശബരിമല...

Read More >>
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
Top Stories










News Roundup






GCC News