പേരാവൂർ : വേൾഡ് പീസ് മിഷന്റെ സഹായത്തോടെ പേരാവൂർട്വൻറി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇരുപത്തിയെട്ടാമത് ദവനത്തിന്റെ തറക്കല്ലിടീൽ കർമ്മം വേൾഡ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ നിർവഹിച്ചു. ട്വൻ്റി പ്ലസ് ട്രസ്റ്റ് ചെയർമാൻ തോമസ് ജേക്കബ് സ്വാഗതം ആശംസിച്ചു. ഡോ. ഷിജു കിഴക്കേടം, ഫാ.സ്നേഹ ദാസ്, ട്രസ്റ്റിമാരായ ജെയിംസ് നാടികുന്നേൽ,അപ്പച്ചൻപാലത്തിങ്കൽ,ജോർജുകുട്ടി വെള്ളിയാംമാക്കൽ,രാമചന്ദ്രൻ സി , എ മുഹമ്മദ് ഹാജി, റഫീഖ് കോയിൽട്ര, പുരുഷോത്തമൻ പി.ആർ,ട്രസ്റ്റ് മെമ്പർമാരായ കുര്യാക്കോസ് അരീപ്പറമ്പിൽ സൈമൺ മേച്ചേരി, തുടങ്ങിയവർ നേതൃത്വം നൽകി.
Peravoor