സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം: സുപ്രീംകോടതി

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം: സുപ്രീംകോടതി
Mar 20, 2023 05:18 PM | By sukanya

ന്യൂഡല്‍ഹി: സീല്‍ഡ് കവര്‍ സമ്പ്രദായം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് താക്കീതുമായി സുപ്രീംകോടതി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. പെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം വ്യക്തമാക്കുന്നതിനായി ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സീല്‍ ചെയ്ത കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് അത് ഉറക്കെ വായിക്കുകയോ തിരികെ വാങ്ങുകയോ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു. കോടതിയില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിശദീകരിച്ചു.

ഇവിടെ കോണ്‍ഫിഡന്‍ഷ്യലായ ഡോക്യുമെന്റ്സ് അല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Supreemecourt

Next TV

Related Stories
ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി

Mar 29, 2024 08:17 PM

ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി

ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി...

Read More >>
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Mar 29, 2024 07:55 PM

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി...

Read More >>
സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

Mar 29, 2024 07:38 PM

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി...

Read More >>
സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:19 PM

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ...

Read More >>
ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Mar 29, 2024 06:58 PM

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ...

Read More >>
'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

Mar 29, 2024 06:52 PM

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച്...

Read More >>
Top Stories