---
title: "പിണറായി പെരുമ സർഗോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ബൈസിക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബൈസിക്കിൾ റൈഡ് സംഘടിപ്പിച്ചു"
english_title: "A bicycle ride was organized under the leadership of the bicycle club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104286/a-bicycle-ride-was-organized-under-the-leadership-of-the-bicycle-club"
published_at: "2023-03-21T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641974c95ca48_IMG-20230321-WA0097.jpg"
keywords: []
---

# പിണറായി പെരുമ സർഗോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ബൈസിക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബൈസിക്കിൾ റൈഡ് സംഘടിപ്പിച്ചു

> **Lead Summary:** പിണറായി പെരുമ സർഗോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ബൈസിക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബൈസിക്കിൾ റൈഡ് സംഘടിപ്പിച്ചു .തലശ്ശേരി കടൽപ്പാലത്തിന് സമീപത്ത് വെച്ച് തലശേരി സബ്കളക്ടർ സന്ദീപ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.കെ.പി.പ്രശോഭിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

പിണറായി പെരുമ സർഗോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ബൈസിക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബൈസിക്കിൾ റൈഡ് സംഘടിപ്പിച്ചു .തലശ്ശേരി കടൽപ്പാലത്തിന് സമീപത്ത് വെച്ച് തലശേരി സബ്കളക്ടർ സന്ദീപ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.കെ.പി.പ്രശോഭിത്ത് അധ്യക്ഷത വഹിച്ചു.

ടി.ആർ. വിധു സ്വാഗതം പറഞ്ഞു.കടൽപ്പാലത്തു നിന്ന് തുടങ്ങി ധർമടം, മുഴപ്പിലങ്ങാട്, എടക്കാട്, കാടാച്ചിറ, പെരളശേരി, മമ്പറം വഴി പിണറായി ടൗണിൽ സമാപിച്ചു.സമാപന സമ്മേളനത്തിൽ തലശേരി ASP   എ എസ്  പി  അരുൺ, കെ പവിത്രൻ ഐ പി എസ്  മുഖ്യാതിഥിയായി.പെരുമ ചെയർമാൻ കക്കോത്ത് രാജൻ അധ്യക്ഷത വഹിച്ചു . അമൽ സൂര്യ സ്വാഗതവും ഒ വി ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104286/a-bicycle-ride-was-organized-under-the-leadership-of-the-bicycle-club)