പട്ടുവത്ത് വീണ്ടും തെരുവുനായ്ക്കളുടെ അതിക്രമം

പട്ടുവത്ത് വീണ്ടും തെരുവുനായ്ക്കളുടെ അതിക്രമം
Mar 21, 2023 03:11 PM | By Sheeba G Nair

 പട്ടുവത്ത് വീണ്ടും തെരുവുനായ്ക്കളുടെ അതിക്രമം .കഴിഞ്ഞ ദിവസം പട്ടുവത്തെ കൊടിയിൽ അബ്ബാസിന്റെ 8 കോഴികളെ കൊന്നൊടുക്കിയിരുന്നു. അബ്ബാസിൻ്റെ ബാക്കിയുള്ള 12 കോഴികളെയാണ് ഇപ്പോൾ കൊന്നൊടുക്കിയിരിക്കുന്നത്.  പട്ടുവം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായക്കളുടെ വിളയാട്ടം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എട്ട് കോഴികളെ കൊന്നൊടുക്കിയ തെരുവുനായക്കൂട്ടം ഒരാടിനെ അക്രമിച്ച് മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

പട്ടുവം കടവിലെ കൊടിയിൽ അബ്ബാസിന്റെ 8 മുട്ടക്കോഴികളെയാണ് കഴിഞ്ഞ ദിവസം തെരുവ് നായക്കൂട്ടം കടിച്ചു കൊന്നത്. ഇപ്പോൾ ശേഷിക്കുന്ന 12 ഓളം കോഴികളെയും തെരുവുനായകൾ കൊന്നൊടുക്കിയിരിക്കുകയാണ്. കോഴികളുടെ ശബ്ദം കേട്ടുണർന്ന വീട്ടുകാർ കോഴിക്കൂടിനു സമീപത്തെത്തിയപ്പോൾ ആറോളം തെരുവുനായ്ക്കൾ ചേർന്ന് മൂന്ന് കോഴികളെ കടിച്ചു കൊന്ന് കൊണ്ടുപോകുന്നതാണ് കണ്ടത്.

ഒൻപത് കോഴികളെ കൂടിനു സമീപത്ത് തന്നെ കൊന്നിട്ടിരുന്നു. കോഴിക്കൂട് തകർത്താണ് നായ്ക്കൾ അകത്തു കയറിയതെന്ന് അബ്ബാസ് പറഞ്ഞു.  തെരുവു നായകളുടെ അക്രമങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Stray dogs again in Pattuvath

Next TV

Related Stories
വിജയോത്സവം സംഘടിപ്പിച്ചു

Jun 14, 2024 06:20 PM

വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം...

Read More >>
പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു

Jun 14, 2024 06:10 PM

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു...

Read More >>
ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2024 04:56 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 14, 2024 04:39 PM

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

Jun 14, 2024 04:22 PM

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു...

Read More >>
 കഞ്ചാവ്  വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

Jun 14, 2024 03:48 PM

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

കഞ്ചാവു വില്പനക്കിടെ യുവാവിനെ പോലീസ്...

Read More >>
Top Stories


News Roundup


GCC News