രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി: കണ്ണൂരിൽ കോൺഗ്രസ്സ് പ്രതിഷേധം.

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി: കണ്ണൂരിൽ കോൺഗ്രസ്സ് പ്രതിഷേധം.
Mar 24, 2023 07:33 PM | By Daniya

കണ്ണൂർ : രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിന് ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ നേതൃത്വം നൽകി .തുടർന്ന് പഴയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗം എ ഐ സി സി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു . നേതാക്കളായ അഡ്വ . ടി ഒ മോഹനൻ ,സജീവ് മാറോളി , എൻ പി ശ്രീധരൻ , കെ പ്രമോദ് ,രാജീവൻ എളയാവൂർ ,അമൃത രാമകൃഷ്ണൻ ,പി മുഹമ്മദ് ഷമ്മാസ് , അഡ്വ. സി ടി സജിത്ത്, പി മാധവൻ മാസ്റ്റർ , അഡ്വ റഷീദ് കവ്വായി, കെ ബാലകൃഷ്ണൻ മാസ്റ്റർ ,സി വി സന്തോഷ് ,ടി ജയകൃഷ്ണൻ, കൂക്കിരി രാജേഷ് ,ടി ജനാർദ്ദനൻ ,എം പി അരവിന്ദാക്ഷൻ ,കല്ലിക്കോടൻ രാഗേഷ് , സുധീഷ് മുണ്ടേരി ,ടി കെ അജിത്ത് , എം കെ വരുൺ എന്നിവർ പ്രസംഗിച്ചു .

Action against Rahul Gandhi: Congress protest in Kannur

Next TV

Related Stories
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
Top Stories