സമ്മോഹനം 2023; ബ്ലോക്ക് ഭിന്നശേഷി കലോത്സവം നടത്തി

സമ്മോഹനം 2023; ബ്ലോക്ക് ഭിന്നശേഷി കലോത്സവം നടത്തി
Mar 27, 2023 06:23 AM | By sukanya

സു. ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ വച്ച് നടന്ന ഭിന്നശേഷി കലോത്സവം 'സമ്മോഹനം 2023 ' ശ്രീ ഒ കെ ജോണി ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം പരിപാടികൾ ശ്ലാഘനീയമാണെന്നും ഒരു മനുഷ്യനും പൂർണ്ണരല്ലായെന്നും ഒരർത്ഥത്തിൽ നാമെല്ലാവരും ഭിന്നമായ ശേഷികൾ ഉള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസൈനാർ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ കൃഷ്ണപ്രിയ മുഖ്യ സന്ദേശം നല്കി. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് 'പ്രസിഡൻ്റ് ശ്രീമതി അമ്പിളി സുധി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എടയ്ക്കൽ മോഹനൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ശശി, ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അനീഷ് ബി നായർ, ബ്ലോക്ക് മെമ്പർ ശ്രീമതി ഗ്ലാഡിസ് സ്കറിയ, ബി ഡി ഒ സജീഷ് കെ എസ്, സി ഡി പി ഒ കാർത്തിക അന്ന തോമസ് എന്നിവർ സംസാരിച്ചു. മീനങ്ങാടി, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൽദോ പോത്തുകെട്ടി, സുബൈർ വയനാട് എന്നിവരുടെ കലാവിരുന്നും പരിപാടിയിൽ അവരതിപ്പിച്ചു.

Sulthan bathery

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories










GCC News






Entertainment News