---
title: "ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഇരിട്ടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്   യാത്രയയപ്പു നൽകി"
english_title: "A senior media person from Iriti who is going for Hajj was given a farewell "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117692/a-senior-media-person-from-iriti-who-is-going-for-hajj-was-given-a-farewell"
published_at: "2023-05-28T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647314fd670d9_IMG-20230528-WA0021.jpg"
keywords: []
---

# ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഇരിട്ടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്   യാത്രയയപ്പു നൽകി

> **Lead Summary:**  

## Article Content

 

ഇരിട്ടി: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഇരിട്ടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. അബ്ദുള്ളക്ക് ഇരിട്ടി പ്രസ് ഫോറത്തിന്റെയും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. ബാബു അധ്യക്ഷത വഹിച്ചു.

 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117692/a-senior-media-person-from-iriti-who-is-going-for-hajj-was-given-a-farewell)