ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു

ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു
May 10, 2025 04:47 PM | By Remya Raveendran

കൽപ്പറ്റ: ദുരന്തങ്ങളിൽ ഇരകളായവരെ ചേർത്തുപിടിച്ച് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള വിഷനും . ചൂരൽ മല ഉരുൾ ദുരന്തത്തിൽ കേബിൾ ടി.വി.സംരംഭം നഷ്ടമായ കേബിൾ ഓപ്പറേറ്ററുടെ കുടുംബത്തിനും വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കേരള വിഷൻ ജീവനക്കാരൻ ധനേഷിൻ്റെ കുടുംബത്തിനും ധന സഹായം വിതരണം ചെയ്തു. കൽപ്പറ്റയിൽ നടന്ന പരിപാടി സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. എത്ര സഹായം നൽകിയാലും നികത്താനാകാത്തതാണ് ദുരന്തങ്ങളിൽ ഇരകളാവുന്നവരുടെ വേദനകളെന്നും എന്നാൽ ചെറിയ സഹായങ്ങൾ പോലും അവരെ തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുമെന്നും പ്രവീൺ മോഹൻ പറഞ്ഞു.

ധനേഷ് കുടുംബ സഹായ നിധി ധനസഹായം സി ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് വിതരണം ചെയ്തു. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏക സംഘടനയാണ് സി. ഒ. എ. എന്ന്കേരള വിഷൻ ന്യൂസ് ചെയർമാൻ പി.എസ്.സിബി പറഞ്ഞു.ചടങ്ങിൽ കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ അധ്യക്ഷനായി.സി.ഒ. എ ജില്ലാ പ്രസിഡണ്ട് ബിജു ജോസ്, സി.ഒ. എ ജില്ലാ സെക്രട്ടറി പി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Houseandnetwork

Next TV

Related Stories
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം

May 10, 2025 06:53 PM

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും...

Read More >>
ഭാവിയിലെ ഏത് ഭീകരാക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ; പിന്നാലെ പാകിസ്ഥാനുമായി വെടിനിർത്തൽ

May 10, 2025 06:22 PM

ഭാവിയിലെ ഏത് ഭീകരാക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ; പിന്നാലെ പാകിസ്ഥാനുമായി വെടിനിർത്തൽ

ഭാവിയിലെ ഏത് ഭീകരാക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ; പിന്നാലെ പാകിസ്ഥാനുമായി...

Read More >>
വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

May 10, 2025 06:03 PM

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ്...

Read More >>
രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

May 10, 2025 03:40 PM

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും...

Read More >>
ആദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

May 10, 2025 03:24 PM

ആദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

ആദരവും യാത്രയയപ്പ് സമ്മേളനവും...

Read More >>
‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

May 10, 2025 02:41 PM

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം...

Read More >>
Top Stories

News Roundup

Entertainment News