‘സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട’: എ കെ ആൻ്റണി

‘സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട’: എ കെ ആൻ്റണി
May 10, 2025 01:49 PM | By Remya Raveendran

തിരുവനന്തപുരം :   സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി.. ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച് ചർച്ച വേണ്ട. പഹൽ​ഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട 26 രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തി.

ഭീകരർക്കെതിരായുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. അതിനാൽ തന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്നഎല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായുള്ള നടപടിയാണെന്ന് എ കെ ആന്റണി പറഞ്ഞു. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപ്പക്കാർക്ക് കൂടുതൽ ഉത്തരവാദിത്വം ഹൈക്കമാൻഡ് നൽകി. ചെറുപ്പക്കാരിൽ ഹൈക്കമാൻഡിന് വിശ്വാസമുണ്ട്. ആ വിശ്വാസ്യതയ്ക്കനുസരിച്ച് അവർക്ക് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും എ കെ ആന്റണി വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾ മെച്ചപ്പെട്ട സർക്കാർ ആഗ്രഹിക്കുന്നുവെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. എല്ലാവരോടും ചേർന്ന് പ്രവർത്തിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Akantonysbyte

Next TV

Related Stories
ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു

May 10, 2025 04:47 PM

ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു

ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം...

Read More >>
രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

May 10, 2025 03:40 PM

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും...

Read More >>
ആദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

May 10, 2025 03:24 PM

ആദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

ആദരവും യാത്രയയപ്പ് സമ്മേളനവും...

Read More >>
‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

May 10, 2025 02:41 PM

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

‌കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം...

Read More >>
1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്

May 10, 2025 02:29 PM

1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്

1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ്...

Read More >>
‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

May 10, 2025 02:09 PM

‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി...

Read More >>
Top Stories

Entertainment News