കാസർഗോഡ് മൂന്ന് കടകളിൽ മോഷണം

കാസർഗോഡ്  മൂന്ന് കടകളിൽ മോഷണം
Jun 3, 2023 06:18 AM | By sukanya

കാസർകോട്: പരപ്പയിൽ മൂന്ന് കടകളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മുഖം മറച്ചെത്തിയ ആൾ മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം തുടങ്ങി. കാസർഗോഡ് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍പരിധിയിലെ സൂപ്പർ മാർക്കറ്റ്, ഹാർഡ് വെയർ ഷോപ്പ്, മലഞ്ചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ പുതപ്പ് ഉപയോഗിച്ച് മുഖം മറച്ചെത്തിയ ആളാണ് കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്.

മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയിലെ സി സി ടിവില്‍ പതിഞ്ഞിട്ടുണ്ട്. ഏറെ നേരം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ശേഷമാണ് ഇയാള്‍ കടകളിലെത്തി മോഷണം നടത്തിയതെന്ന്ന്ന് സി സി ടി വി ദൃശ്യങ്ങളിൽ കാണാം. സി സി ടി വി കാമറകള്‍ ശ്രദ്ധയിപ്പെട്ടപ്പോള്‍ വടി ഉപയോഗിച്ച് മറച്ചു. എന്നാല്‍ മറ്റ് സി സി ടി വി ക്യാമറകളില്‍ ഇയാളുടെ ദൃശങ്ങള്‍ പൂര്‍ണമായും പതിഞ്ഞിട്ടുണ്ട്. പുതപ്പ് ഉപയോഗിച്ച് മറച്ചതിനാല്‍മുഖം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

Kasrgod

Next TV

Related Stories
ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നീട്ടിവെച്ചു.

May 11, 2025 07:29 AM

ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നീട്ടിവെച്ചു.

ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നീട്ടിവെച്ചു....

Read More >>
കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത

May 11, 2025 06:50 AM

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ...

Read More >>
എ.കെ. രവീന്ദ്രൻ്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം നടത്തി

May 11, 2025 06:33 AM

എ.കെ. രവീന്ദ്രൻ്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം നടത്തി

എ.കെ. രവീന്ദ്രൻ്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം...

Read More >>
ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ എസ് ഇ ബി സ്റ്റാൾ

May 11, 2025 06:25 AM

ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ എസ് ഇ ബി സ്റ്റാൾ

ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ എസ് ഇ ബി...

Read More >>
പാകിസ്ഥാൻ വീണ്ടും വെടിനി‍ർത്തൽ ലംഘിച്ചെന്ന് ഇന്ത്യ; തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകിയെന്ന് വിക്രം മിസ്രി

May 11, 2025 06:06 AM

പാകിസ്ഥാൻ വീണ്ടും വെടിനി‍ർത്തൽ ലംഘിച്ചെന്ന് ഇന്ത്യ; തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകിയെന്ന് വിക്രം മിസ്രി

പാകിസ്ഥാൻ വീണ്ടും വെടിനി‍ർത്തൽ ലംഘിച്ചെന്ന് ഇന്ത്യ; തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകിയെന്ന് വിക്രം...

Read More >>
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം

May 10, 2025 06:53 PM

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും...

Read More >>
Top Stories