---
title: "കൊട്ടിയൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി."
english_title: "Maoist group has again arrived in Kotiyur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119626/maoist-group-has-again-arrived-in-kotiyur"
published_at: "2023-06-04T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ca868abdc0_zdczfvcvx.jpg"
keywords: []
---

# കൊട്ടിയൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി.

> **Lead Summary:** ** കൊട്ടിയൂർ: ** പന്നിയാം മലയിലെ വേലിക്കകത്ത് മാത്യുവിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് 7 മണിയോടെ 4 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.

## Article Content

** കൊട്ടിയൂർ: ** പന്നിയാം മലയിലെ വേലിക്കകത്ത് മാത്യുവിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് 7 മണിയോടെ 4 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119626/maoist-group-has-again-arrived-in-kotiyur)