---
title: "അൻസിലയെ ആനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു"
english_title: "Anzila"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121224/anzila"
published_at: "2023-06-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64841fd15e38f_Screenshot_2023-06-10-12-15-34-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അൻസിലയെ ആനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു

> **Lead Summary:** ഒരു മാസത്തോളം പൊട്ടക്കിണറ്റിൽ കിടന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി സോഷ്യൽ മീഡിയയിൽ താരമായ അൻസിലയെ അനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു.കോട്ടത്തറ ഗവൺമെന്റ് സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മൊമെന്റോയും ക്യാഷ് അവാർഡും കൈമാറി.

## Article Content

ഒരു മാസത്തോളം പൊട്ടക്കിണറ്റിൽ കിടന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി സോഷ്യൽ മീഡിയയിൽ താരമായ അൻസിലയെ അനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു.കോട്ടത്തറ ഗവൺമെന്റ് സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മൊമെന്റോയും ക്യാഷ് അവാർഡും കൈമാറി.

അനിമൽ റെസ്ക്യൂ വയനാട് ഭാരവാഹികളായ നേമിരാജൻ, താഹിർ പിണങ്ങോട്, പ്രകാശ് പ്രാസ്കോ, രാജേഷ്, അലി സഞ്ജിത്ത് തങ്കച്ചൻ പിടിഎ ഭാരവാഹികൾ സ്കൂൾ ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121224/anzila)