കേളകം : ചുങ്കക്കുന്നില്‍ കഴിഞ്ഞ 35 വര്‍ഷക്കാലമായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സെന്റ് കമ്മില്ലസ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി പുനക്രമീകരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ കേളകത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
St. Camillus Hospital, Chunkakunn has been restructured as a super specialty hospital.