കൊട്ടിയൂർ എൻ.എസ് എസ്.കെ.യു. പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉത്ഘാടനം ചെയ്തു.

കൊട്ടിയൂർ എൻ.എസ് എസ്.കെ.യു. പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉത്ഘാടനം ചെയ്തു.
Jul 1, 2023 08:25 PM | By Daniya

കൊട്ടിയൂർ: സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം വെള്ളർ വള്ളി എൽ.പി.സ്കൂൾ അധ്യാപകൻ ശ്രീ. പി.വി പ്രശാന്ത് കുമാർ നടത്തി. സ്കൂൾ വിദ്യാരംഗം കൺവീനർ കെ.ബി. ഉമ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. എസ്.സുമിത സ്വാഗത ഭാഷണം നടത്തി.

എസ്.ആർ.ജി കൺവീനർ ശ്രീമതി വി.എസ്. ജിഷാറാണി ചടങ്ങിൽ നന്ദിയും അറിയിച്ചു. ക്ലബ്ബുകളുടെ പ്രാധാന്യം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ശ്രീജ കെ.സി.സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ രജി ടി.ഡി, പ്രജിന പി.കെ., പ്രീതി പി മാണി എന്നിവർ നേതൃത്ത്വം നല്കി.

Kottiyur NS SKU Vidyarangam Kala Sahitya venue and various clubs were inaugurated in P School.

Next TV

Related Stories
പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

May 12, 2025 08:32 PM

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും...

Read More >>
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 05:28 PM

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം...

Read More >>
കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

May 12, 2025 04:32 PM

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന്...

Read More >>
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

May 12, 2025 03:45 PM

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി...

Read More >>
വാടക തുക എത്രയും പെട്ടെന്ന് നൽകണം, പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

May 12, 2025 03:08 PM

വാടക തുക എത്രയും പെട്ടെന്ന് നൽകണം, പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

വാടക തുക എത്രയും പെട്ടെന്ന് നൽകണം, പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം; നിർദേശം നൽകി...

Read More >>
സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

May 12, 2025 02:55 PM

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

Entertainment News