---
title: "കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ്  മേഖല കൺവെൻഷൻ തളിപ്പറമ്പിൽ നടന്നു"
english_title: "#Construction Workers Convention was held at #Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143770/construction-workers-convention-was-held-at-thaliparam"
published_at: "2023-09-04T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5bd3d8ea5c_Screenshot_2023-09-04-16-48-28-98_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ്  മേഖല കൺവെൻഷൻ തളിപ്പറമ്പിൽ നടന്നു

> **Lead Summary:** തളിപ്പറമ്പ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കൺവെൻഷൻ ചിറവക്ക് ഹൈവേ ഇന്നിൽ നടന്നു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കൺവെൻഷൻ ചിറവക്ക് ഹൈവേ ഇന്നിൽ നടന്നു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

കെ തമ്പാൻ സംഘടന വിശദീകരണവും പി വി രാമചന്ദ്രൻ റിപ്പോർട്ട് അവതരണവും നടത്തി. ദാമു വെള്ളാവ്, ടി പ്രവീൺ, എം വി ഗംഗാധരൻ, യു മധു, എം വി ബാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എസ് എസ് എൽസി പ്ലസ്‌ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143770/construction-workers-convention-was-held-at-thaliparam)