ആറളം: ആറളം പുനരധിവാസ മേഖലയിലെ ആന മതിൽ നിർമാണവുമായി ബന്ധപ്പെട്ട് പരിപ്പ്‌തോട് മുതൽ പൊട്ടിച്ചപ്പാറ വരെ തടസ്സമായി നിൽക്കുന്ന വിവിധയിനത്തിൽപ്പെട്ട 102 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വ്യക്തികൾ/അംഗീകൃത സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 19ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഐ ടി ഡി പി ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2700357, 9496070393.
Six elephant walls: 102 trees are cut down