വേക്കളം: വേക്കളം എ യു പി സ്കൂളിൽ സെപ്റ്റംബർ 21, 23 തീയതികളിലായി സ്കൂൾ കലോത്സവം നടന്നു. യുവ എഴുത്തുകാരിയായ ശ്രീമതി വിനീത അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബഷീർ കെ എ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി രാജീവൻ, ഷിബു സി എം, രമിഷ സജീവൻ, ഷൈനി വിനോദ്, കാന്തിമതി പി വി, ഇന്ദു പി തുടങ്ങിയവർ സംസാരിച്ചു.
A School Art Festival was held at Vekalam AUP School on 21st and 23rd September.