അടക്കാത്തോട് : അടക്കാത്തോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.അലക്സാണ്ടർ കുഴിമണ്ണിൽ, ബേബി കാരക്കാട്ട്, സോണി കട്ടക്കൽ, ജോർജ്കുട്ടി താന്നിവേലിൽ, എം.ഐ. ജോസഫ് മംഗലത്തിൽ, പാപ്പച്ചൻ ഈരയിൽ എന്നിവർ പങ്കെടുത്തു.
Gandhi commemoration and floral tributes were organized under the leadership of Adakathod Congress Committee.