ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി

ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി
Feb 12, 2024 05:28 PM | By sukanya

 ഇരിട്ടി: വ്യക്തി താൽപര്യവും പൊതു തെരെഞ്ഞെടുപ്പിലെ ലാഭവും ലക്ഷ്യമിട്ട് ഒരു വിഭാഗം വ്യാപാരികൾ നാളെ നടത്തുന്ന കടയടപ്പ് സമരം തള്ളി കളയണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നാളെ നടത്തുന്ന കടയടപ്പ് സമരം സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പൊതു സമൂഹം തള്ളിക്കളയണമെന്നും വ്യാപാരി വ്യവസായി സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചെറുകിട വ്യാപാര മേഖല ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം കുത്തകകളുടെ കടന്നുവരവാണ്.

ജി.എസ്.ടി യുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ പറ്റി മിണ്ടാൻ ഏകോപന സമിതി തയ്യാറാവുന്നില്ല. മാലിന്യം ഇല്ലാത്ത വ്യാപരസ്ഥാപനങ്ങൾക്ക് യൂസർ ഫീ ഒഴിവാക്കണമെന്നും ലൈസൻസ് കാലാവധി 5 വർഷമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കടയടപ്പ് സമരത്തിൽ പങ്കെടുക്കാത്തവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഭാരവാഹികളായ പി.പ്രഭാകരൻ, ഒ. വിജേഷ്, പി.പവനൻ, പി.സി.രാമചന്ദ്രൻ, കെ.വി. അബ്ദുൾ റസാഖ്, ടി.എം. ഫക്രുദ്ദീൻ, കെ.ടി. ടോമി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Vyapari Vyavasayi Samiti is against Tuesday's Shop Closure Strike

Next TV

Related Stories
തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

Nov 27, 2024 12:50 PM

തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട

Nov 27, 2024 12:46 PM

കണ്ണൂർ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട

കണ്ണൂർ തളിപ്പറമ്പിൽ വൻ കഞ്ചാവ്...

Read More >>
'എരിവും പുളിയും' ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

Nov 27, 2024 11:46 AM

'എരിവും പുളിയും' ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

'എരിവും പുളിയും' ഫുഡ്‌ ഫെസ്റ്റ്...

Read More >>
ശബരിമലയിലെ ഫോട്ടോഷൂട്ട്: പോലീസുകാർക്കെതിരെ നടപടി

Nov 27, 2024 10:57 AM

ശബരിമലയിലെ ഫോട്ടോഷൂട്ട്: പോലീസുകാർക്കെതിരെ നടപടി

ശബരിമലയിലെ ഫോട്ടോഷൂട്ട്: പോലീസുകാർക്കെതിരെ...

Read More >>
സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

Nov 27, 2024 10:28 AM

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴക്ക്...

Read More >>
സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

Nov 27, 2024 09:43 AM

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴക്ക്...

Read More >>