സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത
Nov 27, 2024 09:43 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതലിന്‍റെ ഭാഗമായി ഇടുക്കി , പാലക്കാട്‌ ,മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

ഫെയിഞ്ചൽ എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഫെയിഞ്ചൽ സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി തെക്കൻ കേരളതീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Rain

Next TV

Related Stories
'എരിവും പുളിയും' ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

Nov 27, 2024 11:46 AM

'എരിവും പുളിയും' ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

'എരിവും പുളിയും' ഫുഡ്‌ ഫെസ്റ്റ്...

Read More >>
ശബരിമലയിലെ ഫോട്ടോഷൂട്ട്: പോലീസുകാർക്കെതിരെ നടപടി

Nov 27, 2024 10:57 AM

ശബരിമലയിലെ ഫോട്ടോഷൂട്ട്: പോലീസുകാർക്കെതിരെ നടപടി

ശബരിമലയിലെ ഫോട്ടോഷൂട്ട്: പോലീസുകാർക്കെതിരെ...

Read More >>
സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

Nov 27, 2024 10:28 AM

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴക്ക്...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം:  കുടുംബം നൽകിയ ഹരജി  ഇന്ന് ഹൈകോടതിയിൽ

Nov 27, 2024 09:39 AM

എഡിഎം നവീൻ ബാബുവിന്‍റെ മരണം: കുടുംബം നൽകിയ ഹരജി ഇന്ന് ഹൈകോടതിയിൽ

എഡിഎം നവീൻ ബാബുവിന്‍റെ മരണം: കുടുംബം നൽകിയ ഹരജി ഇന്ന് ഹൈകോടതിയിൽ...

Read More >>
വൈദ്യുതി മുടങ്ങും

Nov 27, 2024 07:41 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
മിനി ജോബ് ഫെയർ

Nov 27, 2024 06:01 AM

മിനി ജോബ് ഫെയർ

മിനി ജോബ്...

Read More >>
News Roundup