കേളകം: ഇടതുമുന്നണി കേളകം പഞ്ചായത്തിലെ 139,140,141,142 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൈഥിലി രമണൻ അധ്യക്ഷയായിരുന്നു. ചടങ്ങിൽ വിമുക്ത ഭടൻമാരേയും മറ്റ് പ്രതിഭകളേയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനിഷ്, തങ്കമ്മ സ്കറിയ, ജോർജ് വി.ഡി, കെ.പി ഷാജി എന്നിവർ പ്രസംഗിച്ചു.
Union kelakam