എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ് എം എല്‍ എ. മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം ടി വാസുദേവൻനായരുടെ ദേഹവിയോഗം മലയാളികൾക്കാകെ നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത് . അദ്ദേഹത്തിന്റെ നോവലുകളും,കഥകളും,സിനിമ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും ലോകമുള്ളിടത്തോളം കാലം ആദരിക്കപ്പെടുന്നവ തന്നെയാണ്. എംടിയുടെ വേർപാടിൽ വേദനിക്കുന്ന മുഴുവന്‍ ആളുകളോടൊപ്പം പ്രാർത്ഥനയിലും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ അഡ്വ.സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു.
mtvasudevan