കണ്ണൂര്‍: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പസിന് സമീപമുള്ള എല്‍ബിഎസ് ഓഫീസില്‍ നേരിട്ടോ, 04972702812 നമ്പറിലോ, ww.lbscentre.kerala.gov.in വെബ്സൈറ്റിലോ ബന്ധപ്പെടാം.
applynow