---
title: "വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു"
english_title: "Thaliparambahdpeplot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259292/thaliparambahdpeplot"
published_at: "2024-12-27T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e6f6347817_1000044938.jpg"
keywords: []
---

# വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ :** തളിപ്പറമ്പ നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2024 25ലെ പച്ചക്കറി വികസന പദ്ധതി പ്രകാരം എച്ച് ഡി പി ഇ പ്ലോട്ടുകളിലെ വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി, റജുല, പി പി മുഹമ്മദ് നിസാർ, കൗൺസിലർന്മാരായ സി.വി ഗിരീശൻ, രമേശൻ കെ ,സി പി മനോജ്, ഗോപിനാഥൻ പി, കൃഷി ഓഫീസർ ശ്രീഷ്മ കെ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ :** തളിപ്പറമ്പ നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2024 25ലെ പച്ചക്കറി വികസന പദ്ധതി പ്രകാരം എച്ച് ഡി പി ഇ പ്ലോട്ടുകളിലെ വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി, റജുല, പി പി മുഹമ്മദ് നിസാർ, കൗൺസിലർന്മാരായ സി.വി ഗിരീശൻ, രമേശൻ കെ ,സി പി മനോജ്, ഗോപിനാഥൻ പി, കൃഷി ഓഫീസർ ശ്രീഷ്മ കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259292/thaliparambahdpeplot)