വടകരയിൽ യുവാക്കള്‍ മരിച്ച സംഭവം: എന്‍ഐടി സംഘം വിശദ പരിശോധന നടത്തും

വടകരയിൽ യുവാക്കള്‍ മരിച്ച സംഭവം: എന്‍ഐടി സംഘം വിശദ പരിശോധന നടത്തും
Dec 28, 2024 11:39 AM | By sukanya

കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എന്‍ഐടി സംഘം കാരവൻ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

കാരവാന്‍റെ ഉള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്‍റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കർണ്ടെത്താനാണ് വിശദമായ പരിശോധന.

പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് കാരവാനിൽ നിന്നും വിഷപുക ശ്വസിച്ച് മരിച്ചത്.

Vadakara

Next TV

Related Stories
അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും

Dec 28, 2024 08:59 PM

അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും

അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും...

Read More >>
കാസർകോട് എര‍ഞ്ഞിപ്പുഴയിൽ  3 കുട്ടികൾ മുങ്ങി മരിച്ചു

Dec 28, 2024 08:46 PM

കാസർകോട് എര‍ഞ്ഞിപ്പുഴയിൽ 3 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട് എര‍ഞ്ഞിപ്പുഴയിൽ 3 കുട്ടികൾ മുങ്ങി...

Read More >>
കേളകം  കുണ്ടേരിയിൽ യുവാവ് മുങ്ങി മരിച്ചു.

Dec 28, 2024 08:38 PM

കേളകം കുണ്ടേരിയിൽ യുവാവ് മുങ്ങി മരിച്ചു.

കേളകം കുണ്ടേരിയിൽ യുവാവ് മുങ്ങി മരിച്ചു....

Read More >>
വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Dec 28, 2024 08:08 PM

വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
കേളകം കുണ്ടേരി  പുഴയിൽ യുവാവിനെ കാണാതായി

Dec 28, 2024 07:07 PM

കേളകം കുണ്ടേരി പുഴയിൽ യുവാവിനെ കാണാതായി

കേളകം കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ...

Read More >>
ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

Dec 28, 2024 06:21 PM

ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍...

Read More >>
Top Stories

News Roundup