കേളകം :കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേൽ പരേതനായ റോയ്-ജെസ്സി ദമ്പതികളുടെ മകൻ ജെറിൻ ജോസഫ്(27)ആണ് മുങ്ങിമരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.
Kelakam