ഇരിട്ടി : മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് സർവ്വകക്ഷി അനുശോചനമീറ്റിംഗ് നടത്തി . അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് നമേഷ് കുമാറിന്റെ അധ്യക്ഷതയിൽ ബൈജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വി വി വിനോദ്, എ ഷിബു, മൊയ്തീൻ ചാത്തോത്ത്, വി ഷാജി, എൻ വി ഗിരീഷ്, ടി എഫ് സെബാസ്റ്റ്യൻ, കെ ടി ടോമി, വി രാജു, പി പി മുസ്തഫ, കെ എം ഗിരീഷ് കുമാർ, എ കുഞ്ഞിരാമൻ നമ്പ്യാർ, സജിത മോഹനൻ, ടി ജി ഓമന തുടങ്ങിയവർ സംബന്ധിച്ചു.
kakkayangad