ചീങ്കണ്ണിപ്പുഴ ആരുടേത്? വനം വകുപ്പും കേളകം പഞ്ചായത്തും തമ്മിൽ തർക്കം

ചീങ്കണ്ണിപ്പുഴ ആരുടേത്? വനം വകുപ്പും കേളകം പഞ്ചായത്തും തമ്മിൽ തർക്കം
Feb 22, 2024 10:33 PM | By sukanya

കേളകം : ചീങ്കണ്ണിപ്പുഴ ആരുടേത്? കേളകം കണിച്ചാർ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയെ ചൊല്ലി അവകാശത്തർക്കം മുറുകുന്നു. ആറളം വന്യ ജീവി സങ്കേതവും കേളകം പഞ്ചായത്തുമായാണ് അവകാശ തർക്കം. വനാതിർത്തിയിൽ ബഫർസോൺ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പുഴ ഉൾപ്പെടെയാണ് 50 മീറ്റർ ബഫർ സോൺ ആയി ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രഖ്യാപിച്ചത്.

ചീങ്കണ്ണി പുഴ വനത്തിലൂടെ ഒഴുകുന്നുണ്ടെന്ന് വനം വകുപ്പും എന്നാൽ പുഴ ഒഴുകുന്നത് പഞ്ചായത്ത് സ്ഥലത്തുകൂടെയാണെന്നും പുഴ പഞ്ചായത്തിന് അവകാശപ്പെട്ടതാണെന്ന് കേളകം പഞ്ചായത്തും പറയുന്നു. 1905 ലെ ബ്രിട്ടീഷ് സർക്കാരിന്റെ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് തങ്ങളുടെ വാദത്തിൽ ഉറച്ചു നില്കുന്നത്. ചീങ്കണ്ണി പുഴയുടെ അക്കരെയാണ് വനം വകുപ്പിന്റെ അധികാരത്തിൽ വരുന്നതെന്ന് പഞ്ചായത്ത് ഉറപ്പിച്ചു പറയുന്നു. മുൻപ് ഡിജിറ്റൽ സർവ്വേ എടുക്കാൻ വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഏതായാലും തർക്കം ഇപ്പോൾ ജില്ലാ കളക്ടറുടെ അടുക്കൽ എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രണ്ടു കൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ.

Dispute Between Forest Department And Kelakom Panchayat about cheenkanni river

Next TV

Related Stories
വിജയോത്സവം സംഘടിപ്പിച്ചു

Jun 14, 2024 06:20 PM

വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം...

Read More >>
പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു

Jun 14, 2024 06:10 PM

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു...

Read More >>
ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2024 04:56 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 14, 2024 04:39 PM

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

Jun 14, 2024 04:22 PM

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു...

Read More >>
 കഞ്ചാവ്  വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

Jun 14, 2024 03:48 PM

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

കഞ്ചാവു വില്പനക്കിടെ യുവാവിനെ പോലീസ്...

Read More >>
Top Stories


News Roundup


GCC News