ആഗോള സഭയെ നയിക്കാൻ ലെയോ പതിനാലാമൻ, ജനസാഗരമായി സെന്‍റ് പീറ്റേഴ്സ് ചത്വരം, സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ആഗോള സഭയെ നയിക്കാൻ ലെയോ പതിനാലാമൻ, ജനസാഗരമായി സെന്‍റ് പീറ്റേഴ്സ് ചത്വരം, സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി
May 18, 2025 02:00 PM | By Remya Raveendran

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ തുടങ്ങി. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുന്നത്. അൽപ്പസമയത്തിനകം കുര്‍ബാന ആരംഭിക്കും. കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും.

ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സും സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കുന്നുണ്ട്. ആയിരണക്കിനുപേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയിരിക്കുന്നത്.

Stpeterschatwaram

Next TV

Related Stories
കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര വീഴ്‌ച

May 18, 2025 02:47 PM

കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര വീഴ്‌ച

കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര...

Read More >>
മഴ കനക്കുന്നു; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച് അലർട്ട്

May 18, 2025 02:29 PM

മഴ കനക്കുന്നു; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച് അലർട്ട്

മഴ കനക്കുന്നു ; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച്...

Read More >>
എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി

May 18, 2025 02:24 PM

എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി

എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ്...

Read More >>
വയനാട് ടൗൺഷിപ്പ് ; മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

May 18, 2025 02:11 PM

വയനാട് ടൗൺഷിപ്പ് ; മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

വയനാട് ടൗൺഷിപ്പിന്‍റെ മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

Read More >>
തപാൽ വോട്ട് പരാമർശം; ‘കേസ് എടുത്തതിൽ പൊലീസിന് അനാവശ്യ തിടുക്കം, മുൻകൂർ ജാമ്യാപേക്ഷ നൽകില്ല’; ജി.സുധാകരൻ

May 18, 2025 01:50 PM

തപാൽ വോട്ട് പരാമർശം; ‘കേസ് എടുത്തതിൽ പൊലീസിന് അനാവശ്യ തിടുക്കം, മുൻകൂർ ജാമ്യാപേക്ഷ നൽകില്ല’; ജി.സുധാകരൻ

തപാൽ വോട്ട് പരാമർശം; ‘കേസ് എടുത്തതിൽ പൊലീസിന് അനാവശ്യ തിടുക്കം, മുൻകൂർ ജാമ്യാപേക്ഷ നൽകില്ല’;...

Read More >>
കഞ്ചാവുമായി യുവാക്കൾ പിടിയിൽ

May 18, 2025 01:09 PM

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കഞ്ചാവുമായി യുവാക്കൾ...

Read More >>
Top Stories

News Roundup