കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍

കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍
Mar 18, 2024 06:42 PM | By sukanya

 ബത്തേരി: കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍, വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജ്(27), മേപ്പാടി സ്വദേശിയായ നിലവിൽ ചെന്നൈയിൽ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ. മാത്യു(33), കോഴിക്കോട് താമരശ്ശേരി, വലിയ പറമ്പില്‍ വീട്ടില്‍ അലന്‍ പീറ്റര്‍(22), തൃശൂര്‍, ചാവക്കാട്, രായംമരക്കാര്‍, സൈനുല്‍ സമാന്‍(20) എന്നിവരെയാണ്  ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

മുത്തങ്ങ, തകരപ്പാടി പോലീസ് ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടിയത്. സുതിന്‍ രാജില്‍ നിന്ന് 12 ഗ്രാം കഞ്ചാവും, എബിനില്‍ നിന്ന് 0.27 ഗ്രാം എം.ഡി.എം.എയും, അലന്‍ പീറ്ററില്‍ നിന്ന് 144.50 ഗ്രാം കഞ്ചാവും, സൈനുല്‍ സമാനില്‍ നിന്ന് 13.73 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ബത്തേരി എസ്.ഐമാരായ സി.എം. സാബു, എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Arrested

Next TV

Related Stories
സ്‌പോട്ട് അഡ്മിഷന്‍

May 21, 2025 08:51 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

May 21, 2025 08:49 AM

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
അഡ്മിഷന്‍ തുടരുന്നു

May 21, 2025 08:45 AM

അഡ്മിഷന്‍ തുടരുന്നു

അഡ്മിഷന്‍...

Read More >>
പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ  ഇന്ന്‌  തുറക്കും

May 21, 2025 07:00 AM

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന്‌ തുറക്കും

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന്‌ ...

Read More >>
കനത്ത മഴ: ബംഗളൂരുവിൽ  മൂന്നു മരണം

May 21, 2025 06:46 AM

കനത്ത മഴ: ബംഗളൂരുവിൽ മൂന്നു മരണം

കനത്ത മഴ: ബംഗളൂരുവിൽ മൂന്നു...

Read More >>
അതിഥി അധ്യാപക നിയമനം

May 21, 2025 06:24 AM

അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക...

Read More >>
News Roundup