അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക നിയമനം
May 21, 2025 06:24 AM | By sukanya

കണ്ണൂർ :പെരിങ്ങോം ഗവ കോളേജില്‍ മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ വഴിയോ മെയ് 26 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: [email protected], ഫോണ്‍: 04985 295440, 9188900211

Appoinment

Next TV

Related Stories
എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത: ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്

May 21, 2025 11:53 AM

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത: ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത: ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

May 21, 2025 08:51 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

May 21, 2025 08:49 AM

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
അഡ്മിഷന്‍ തുടരുന്നു

May 21, 2025 08:45 AM

അഡ്മിഷന്‍ തുടരുന്നു

അഡ്മിഷന്‍...

Read More >>
പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ  ഇന്ന്‌  തുറക്കും

May 21, 2025 07:00 AM

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന്‌ തുറക്കും

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന്‌ ...

Read More >>
കനത്ത മഴ: ബംഗളൂരുവിൽ  മൂന്നു മരണം

May 21, 2025 06:46 AM

കനത്ത മഴ: ബംഗളൂരുവിൽ മൂന്നു മരണം

കനത്ത മഴ: ബംഗളൂരുവിൽ മൂന്നു...

Read More >>