---
title: "പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ  ഇന്ന്‌  തുറക്കും"
english_title: "Pazassi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291294/pazassi"
published_at: "2025-05-21T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d2cfd63599_IMG-20250521-WA0004.jpg"
keywords: []
---

# പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ  ഇന്ന്‌  തുറക്കും

> **Lead Summary:** പഴശ്ശി : പഴശ്ശി അണക്കെട്ട് ഇന്ന്‌ തുറക്കും. വളപട്ടണം പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും, അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് നടപടി

## Article Content

പഴശ്ശി : പഴശ്ശി അണക്കെട്ട് ഇന്ന്‌ തുറക്കും. വളപട്ടണം പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും, അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് നടപടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291294/pazassi)