---
title: "#KSSPA |  പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ"
english_title: "KSSPA protest group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194229/ksspa-protest-group"
published_at: "2024-03-25T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66011cb3c3be1_Screenshot_2024-03-25-12-03-59-60_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #KSSPA |  പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ

> **Lead Summary:** **കൂത്തുപറമ്പ്: **പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയും, പൗരത്വ ഭേദഗതി ബില്ലിനെതിരെയും കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി ഹരിദാസ്‌ മൊകേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ്: **പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.എസ്.എസ്.പി.എ പ്രധിഷേധ കൂട്ടായ്‌മ. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയും, പൗരത്വ ഭേദഗതി ബില്ലിനെതിരെയും കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി ഹരിദാസ്‌ മൊകേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് കെ. മോഹനൻ, സെക്രട്ടറി കെ.സി. രാജൻ, വി. വി. ഉപേന്ദ്രൻ, കെ.ടി. ഗംഗാധരൻ, പി.കെ. രാജേന്ദ്രൻ, പി. സുഖദേവൻ, സി.വി. ദിനേശ്  ബാബു, കെ. സുധാകരൻ, എം.പി. കൃഷ്ണദാസ്, കെ.കൃഷ്ണൻ, യു.എൻ. സത്യചന്ദ്രൻ, രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194229/ksspa-protest-group)