കാർ തല കീഴായി മറിഞ്ഞു; അപകടത്തിൽപെട്ടവർക്ക് രക്ഷകരായി കൂത്തുപറമ്പ് എക്സൈസ്

കാർ തല കീഴായി മറിഞ്ഞു; അപകടത്തിൽപെട്ടവർക്ക് രക്ഷകരായി കൂത്തുപറമ്പ് എക്സൈസ്
Apr 2, 2024 09:50 PM | By shivesh

പേരാവൂർ : നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ചാണ് അപകടം നടന്നത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ പത്മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

നിടുംപൊയിൽ ചുരം ഭാഗത്ത്‌ വെച്ച് വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും അപകടം കണ്ടയുടനെ സ്ഥലത്തെതുകയായിരുന്നു. മുഖത്തും തലയിലും സാരമായി പരീക്കേറ്റ ശങ്കര നാരായണനെയും പത്മനാഭാനെയും ആദ്യം പേരാവൂർ ഹോസ്പിറ്റലിലും തുടർന്ന് തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലും എത്തിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പ്രമോദൻ. പി, ഷാജി. യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ബിനീഷ് എ. എം, എക്സൈസ് ഡ്രൈവർ സജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Excise

Next TV

Related Stories
ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

Dec 8, 2024 03:51 PM

ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്...

Read More >>
ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ

Dec 8, 2024 03:38 PM

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ്...

Read More >>
താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍ കുടുംബസംഗമം

Dec 8, 2024 03:20 PM

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍...

Read More >>
ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ഇന്നലെ ദർശനം നടത്തിയത് 61,951 പേർ

Dec 8, 2024 02:58 PM

ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ഇന്നലെ ദർശനം നടത്തിയത് 61,951 പേർ

ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ഇന്നലെ ദർശനം നടത്തിയത് 61,951...

Read More >>
അബ്ദുൽ റഹീമിൻ്റെ മോചന ഉത്തരവ് വൈകും; കേസ് വിധിപറയാൻ മാറ്റിവെച്ചു

Dec 8, 2024 02:43 PM

അബ്ദുൽ റഹീമിൻ്റെ മോചന ഉത്തരവ് വൈകും; കേസ് വിധിപറയാൻ മാറ്റിവെച്ചു

അബ്ദുൽ റഹീമിൻ്റെ മോചന ഉത്തരവ് വൈകും; കേസ് വിധിപറയാൻ...

Read More >>
കര്‍ദിനാളായി വാഴിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Dec 8, 2024 02:18 PM

കര്‍ദിനാളായി വാഴിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കര്‍ദിനാളായി വാഴിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിന് ഭാവുകങ്ങള്‍ നേര്‍ന്ന്...

Read More >>
Top Stories

News Roundup

Entertainment News