കൊട്ടിയൂർ: രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന മൂന്നരലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള എസ്എസ്ടിയുടെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇത്രയും തുക പിടിച്ചെടുത്തത്.
ബുധനാഴ്ച വൈകുന്നേരം കൊട്ടിയൂർ അമ്പലത്തിനടുത്ത് വച്ചുള്ള വാഹന പരിശോധനയ്‌ക്കിടയിലാണ് KL 14 K 6810 നമ്പർ മാരുതി ആൾട്ടോ കാറിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം പോലീസ് കണ്ടെത്തിയത്.
Money