തൃശൂർ : പൂരത്തിന് ശനിയാഴ്‌ച കൊടിയേറും. പൂരത്തിൻ്റെ മുഖ്യ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ദേശക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യ കൊടിയേറ്റ്. പാറമേക്കാവ് വിഭാഗത്തിൻ്റെ കൊടിയേറ്റം പകൽ12നാക്കും. ബുധനാഴ്‌ചവൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 19നാണ് പൂരം. 20ന് പുലർച്ചെ മുഖ്യവെടിക്കെട്ടും ഉച്ചയ്ക്ക് പൂരം സമാപന വെടിക്കെട്ടും നടക്കും.
Thrissur