ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.
മോദി സ്കുതികള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്ന് സുപ്രിയ ശ്രിനേയ്റ്റ് പറഞ്ഞു.
ഇലക്‌ട്രല്‍ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യപ്പെടുന്നതായി കോണ്‍ഗ്രസിന്‍റെ ആരോപണം.
Congress