#kalpatta l ആനി രാജയുടെ വിജയം സുനിശ്ചിതം; ടി വി ബാലന്‍

#kalpatta l ആനി രാജയുടെ വിജയം സുനിശ്ചിതം; ടി വി ബാലന്‍
Apr 23, 2024 04:45 PM | By veena vg

കല്പറ്റ: രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് വിലയിരുത്തുന്ന രാജ്യസ്‌നേഹികള്‍ ആയിരങ്ങളുണ്ട് ഇന്ത്യയില്‍. എല്ലാ രംഗത്തും അരക്ഷിതാവസ്ഥ. ഭരണഘടനയെ തന്നെ നിരാകരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളും ദേശസാല്‍കൃത ബാങ്കുകളും വാര്‍ത്താവിനിമയ മേഖലയും റെയില്‍വേ ഉള്‍പ്പെടെ യാത്ര സൗകര്യങ്ങളും പരിമിതപ്പെടുത്തുന്നു. എല്ലാം സാര്‍വ്വ ദേശീയ കുത്തകകള്‍ കയ്യടക്കുന്നു. ഇങ്ങനെയുള്ള ഒരവസ്ഥയില്‍ നമ്മുടെ രാജ്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ പൊതു തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നു.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തെ ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്നും കെട്ടുകെട്ടിക്കാന്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്ന ഭരണാധികാര വര്‍ഗത്തിന് ഭ്രാന്തെടുത്തിരിക്കുന്നു. നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ ആനി രാജ വയനാട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ സുനിശ്ചിതമായ വിജയമാണ് മുന്നിലുള്ളത്. ലോകമനസാക്ഷിയുടെ മുന്നില്‍ ആനി രാജ എന്ന നേതാവിന്റെ അംഗീകാരം തിളക്കമാര്‍ന്നതാണ്.

ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിത ജീവിതമായി മാറിയ ആനി രാജക്ക് വന്‍ ഭൂരിപക്ഷം ലഭിക്കും. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി ആനി രാജ വോട്ടര്‍മാരുടെ മനസ് കീഴടക്കിയിരിക്കുന്നു. വലിയ ഭൂരിപക്ഷത്തിന് ആനി രാജ വിജയിക്കും. വയനാട് മണ്ഡലത്തിലുള്ളവരുടെ നിശ്ചയദാര്‍ഢ്യം പൂവണിയും തീര്‍ച്ച.

Kalpatta

Next TV

Related Stories
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

May 3, 2024 10:52 PM

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു:...

Read More >>
പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11 ന്

May 3, 2024 10:45 PM

പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11 ന്

പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11...

Read More >>
കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

May 3, 2024 09:35 PM

കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ...

Read More >>
ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

May 3, 2024 08:19 PM

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍...

Read More >>
വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

May 3, 2024 08:07 PM

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി...

Read More >>
കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

May 3, 2024 07:38 PM

കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

കൽപ്പറ്റ വെള്ളാരം കുന്നിൽ...

Read More >>
Top Stories