---
title: "കനത്ത മഴ:  ശാന്തിഗിരി -രാമച്ചി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206949/kelakam"
published_at: "2024-05-22T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e19e663af9_Screenshot_20240522-214159_WhatsAppBusiness.jpg"
keywords: []
---

# കനത്ത മഴ:  ശാന്തിഗിരി -രാമച്ചി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ

> **Lead Summary:** **കേളകം**: കനത്ത കാറ്റിൽ ശാന്തിഗിരി -രാമച്ചി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വൈദ്യുതി ലൈനുകൾ തകർന്നു. ശക്തമായ കാറ്റിലും മഴയിലും ശാന്തിഗിരി രാമച്ചി മേഖലയിൽ ഇലക്ട്രിക് ലൈനിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം നിലച്ചു.

## Article Content

**കേളകം**: കനത്ത കാറ്റിൽ ശാന്തിഗിരി -രാമച്ചി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വൈദ്യുതി ലൈനുകൾ തകർന്നു. ശക്തമായ കാറ്റിലും മഴയിലും ശാന്തിഗിരി രാമച്ചി മേഖലയിൽ ഇലക്ട്രിക് ലൈനിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം നിലച്ചു.

പ്രദേശത്ത് നിരവധി കർഷകരുടെ കാർഷിക വിളകളും കാറ്റിൽ നശിച്ചു.റോഡിൽ മരങ്ങൾ വീണതിനാൽ ഗതാഗതം താറുമാറായി.റോഡിൽ മരം പൊട്ടിവീണ് ശാന്തിഗിരി - വെണ്ടേക്കും ചാൽ റോഡിലും ഗതാഗതം നിലച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206949/kelakam)