കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ

കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ
May 23, 2024 06:16 PM | By sukanya

കായംകുളം : കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോ‍ർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്.

കായംകുളം പോലീസിന്റെ നടപടിയിലാണ് ജില്ലാ പൊലീസ് മേധാവി ഇടപെട്ടത്. 14 കാരനെ പീഡിപ്പിച്ച കേസിൽ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു കായംകുളം പൊലീസ്. പ്രതി ബിജെപി പ്രവർത്തകൻ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മർദ്ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോൾ ആയിരുന്നു മർദ്ദനം. ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.പട്ടിണിയെ തുടർന്നാണ് വീട്ടിലെ ആക്രി സാധനങ്ങൾ വിൽക്കാനായി പോയത് എന്ന് ഷാഫിയുടെ മാതാവ് പറഞ്ഞത്.

Arrested

Next TV

Related Stories
തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

Jun 16, 2024 01:56 PM

തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്

Jun 16, 2024 12:35 PM

കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും...

Read More >>
തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്

Jun 16, 2024 10:51 AM

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ...

Read More >>
ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

Jun 16, 2024 09:29 AM

ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം...

Read More >>
അധ്യാപക ഒഴിവ്

Jun 16, 2024 09:17 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അപേക്ഷ ക്ഷണിച്ചു

Jun 16, 2024 05:36 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു...

Read More >>
Top Stories

News Roundup