---
title: "കൂത്തുപറമ്പ് നഗരസഭ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി "
english_title: "Koothuparamba Municipality Employees  Farewell "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209102/koothuparamba-municipality-employees-farewell"
published_at: "2024-06-01T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665acb6ca1b78_koothuparamba.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി 

> **Lead Summary:** കൂത്തുപറമ്പ്: നഗരസഭ കൗൺസിലിന്റെയും സ്റ്റാഫ്‌ കൗൺസിലിന്റെയു സംയുക്ത ആഭിമുഖ്യത്തിൽ ദീർഘകാലത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. വി കെ സി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയ്‌പേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാബു കുട്ടാമ്പള്ളി, മനോഹരൻ, സി കെ ഷീല, രവീന്ദ്രൻ തുടങ്ങിയവർക്കണ് സുത്യർഹമായ സേവനത്തിനു യാത്രയയപ്പ് നൽകിയത്.

## Article Content

കൂത്തുപറമ്പ്: നഗരസഭ കൗൺസിലിന്റെയും സ്റ്റാഫ്‌ കൗൺസിലിന്റെയു സംയുക്ത ആഭിമുഖ്യത്തിൽ ദീർഘകാലത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. വി കെ സി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയ്‌പേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാബു കുട്ടാമ്പള്ളി, മനോഹരൻ, സി കെ ഷീല, രവീന്ദ്രൻ തുടങ്ങിയവർക്കണ് സുത്യർഹമായ സേവനത്തിനു യാത്രയയപ്പ് നൽകിയത്.

ഷീല വിൻസെന്റ് അധ്യക്ഷത വഹിച്ചു. റവന്യൂ ഇൻസ്‌പെക്ടർ സുധീർ കുമാർ, വൈസ് ചെയർമാൻ വി രാമകൃഷ്ണൻ മാസ്റ്ററ്, സെക്രട്ടറി കെ ആർ അജി, മുൻസിപ്പൽ എഞ്ചിനീയർ വിനോദൻ ,ശ്രീനിവാസൻ മാസ്റ്ററ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209102/koothuparamba-municipality-employees-farewell)