നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു

നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു
Jun 15, 2024 03:23 PM | By Remya Raveendran

 കൽപ്പറ്റ: സാമൂഹ്യ സേവന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ മുൻനിർത്തി നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു.

അശരണരായവരെയും രോഗികളെയും ഭവനരഹിതരെയും കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിൽ നർഗീസ് ബീഗം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ പറഞ്ഞു.

ജ്യോതി നിവാസ് ഡയറക്ടർ ജോണി. പി. എ അധ്യക്ഷനായിരുന്നു. മിറർ സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഡയറക്ടർ പി.പി.തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.

ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി. കെ. വിഷ്ണുദാസ് കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തിൽ വാർഷിക പ്രഭാഷണം നടത്തി.

നർഗീസ് ബീഗം, ഷിബു കുറുമ്പേമഠം, പി. സി.ജോസ്, സി.കെ. ദിനേശൻ എന്നിവർ സംസാരിച്ചു.

Babypaulsmarakaaward

Next TV

Related Stories
ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍  മൂന്നുപേര്‍ പിടിയില്‍

Jun 21, 2024 11:23 AM

ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍ മൂന്നുപേര്‍ പിടിയില്‍

ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍ മൂന്നുപേര്‍...

Read More >>
സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

Jun 21, 2024 11:05 AM

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ...

Read More >>
പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

Jun 21, 2024 10:49 AM

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും:...

Read More >>
കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ

Jun 21, 2024 09:51 AM

കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ

കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ...

Read More >>
അധ്യാപക ഒഴിവ്

Jun 21, 2024 09:28 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

Jun 21, 2024 08:30 AM

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍...

Read More >>