മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ അടിയന്തിരമായി ഇറക്കി

മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ അടിയന്തിരമായി ഇറക്കി
Jun 15, 2024 06:10 PM | By sukanya

ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ലാൻഡ് ചെയ്ത് യാത്ര നിർത്തി.

ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ കണക്ഷൻഎയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ലാൻഡ് ചെയ്തതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്നാണ് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ യാത്ര നിർത്തിയത്.

ഗ്വാളിയോർ-ബെംഗളൂരു സെക്ടറിൽ സർവീസ് നടത്താൻ ബദൽ വിമാനം സംഘടിപ്പിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം.

അതേസമയം, രോഗബാധിതരായ അതിഥികളെ ഗ്വാളിയോറിലെ ഹോട്ടലുകളിൽ താമസിക്കാനുള്ള സ്വകര്യം ഒരുക്കിയിട്ടുണ്ട്. എയർലൈനിൻ്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം അറിയിച്ചു.

Airindia

Next TV

Related Stories
സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

Jun 21, 2024 11:05 AM

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ...

Read More >>
പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

Jun 21, 2024 10:49 AM

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും:...

Read More >>
കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ

Jun 21, 2024 09:51 AM

കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ

കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ...

Read More >>
അധ്യാപക ഒഴിവ്

Jun 21, 2024 09:28 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

Jun 21, 2024 08:30 AM

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍...

Read More >>
ഒമ്പതു വയസുകാരൻ മരിച്ച സംഭവം:  കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

Jun 21, 2024 06:50 AM

ഒമ്പതു വയസുകാരൻ മരിച്ച സംഭവം: കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

ഒമ്പതു വയസുകാരൻ മരിച്ച സംഭവം: കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം...

Read More >>