നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
Jun 24, 2024 06:34 PM | By sukanya

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്  ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തളളും. മാർച്ച്‌ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍‍ഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്ലസ് വണ്‍ സീറ്റ്  പ്രതിസന്ധിയില്‍ കോഴിക്കോട് ആര്‍ഡ‍ിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍. ഓഫീസിന്  അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയ ശേഷം ജില്ലാ പ്രസിഡന്‍റ് വി ടി സൂരജുള്‍പ്പെടെ ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എംഎസ്എഫ്  പ്രതിഷേധം. ഹയർസെക്കന്‍ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു. സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Ksu

Next TV

Related Stories
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി വേർപ്പെട്ടു

Jun 28, 2024 04:28 PM

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി വേർപ്പെട്ടു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി...

Read More >>
വിദ്യാഭ്യാസമുള്ളവര്‍ നേതാവാകണം, പാര്‍ട്ടികളുടെ വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയണം; വിദ്യാര്‍ത്ഥികളോട് വിജയ്

Jun 28, 2024 03:57 PM

വിദ്യാഭ്യാസമുള്ളവര്‍ നേതാവാകണം, പാര്‍ട്ടികളുടെ വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയണം; വിദ്യാര്‍ത്ഥികളോട് വിജയ്

വിദ്യാഭ്യാസമുള്ളവര്‍ നേതാവാകണം, പാര്‍ട്ടികളുടെ വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയണം; വിദ്യാര്‍ത്ഥികളോട്...

Read More >>
വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ് നടത്തി

Jun 28, 2024 03:40 PM

വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ് നടത്തി

വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ്...

Read More >>
പട്ടികജാതി വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാൻ ഗൂഢനീക്കം:അഡ്വ മാർട്ടിൻ ജോർജ്ജ്

Jun 28, 2024 03:19 PM

പട്ടികജാതി വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാൻ ഗൂഢനീക്കം:അഡ്വ മാർട്ടിൻ ജോർജ്ജ്

പട്ടികജാതി വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാൻ ഗൂഢനീക്കം:അഡ്വ മാർട്ടിൻ...

Read More >>
കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയഗം മനുതോമസിന് പൊലീസ് സംരക്ഷണം

Jun 28, 2024 02:56 PM

കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയഗം മനുതോമസിന് പൊലീസ് സംരക്ഷണം

കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം....

Read More >>
കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Jun 28, 2024 02:28 PM

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു...

Read More >>
Top Stories

News Roundup