കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Jun 28, 2024 02:28 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി കഴി‌‌ഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വെള്ളക്കെട്ടിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. എടക്കാട് പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Deathinkannur

Next TV

Related Stories
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

Jun 30, 2024 08:00 PM

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച...

Read More >>
അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി ശല്ല്യം; സംയുക്ത യോഗത്തിൽ കർഷക പ്രതിഷേധം

Jun 30, 2024 06:46 PM

അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി ശല്ല്യം; സംയുക്ത യോഗത്തിൽ കർഷക പ്രതിഷേധം

അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവി ശല്ല്യം; സംയുക്ത യോഗത്തിൽ കർഷക പ്രതിഷേധം...

Read More >>
നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി:  വ്യാപക കൃഷി നാശം

Jun 30, 2024 06:38 PM

നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി: വ്യാപക കൃഷി നാശം

നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി: വ്യാപക കൃഷി...

Read More >>
സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം നടത്തി

Jun 30, 2024 05:25 PM

സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം നടത്തി

സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം...

Read More >>
സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

Jun 30, 2024 03:34 PM

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ...

Read More >>
യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

Jun 30, 2024 03:16 PM

യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം...

Read More >>
Top Stories