പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും എത്തിയ ടീം അംഗങ്ങളെ ആദരിച്ചു
Jul 8, 2024 06:09 PM | By sukanya

 ഇരിട്ടി: പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ കല്യാട് സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ഫയര്‍ ആന്റ് റെസ്‌ക്യൂസേനയേയും സിവില്‍ ഡിഫന്‍സിനേയും ആദരിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ മെമന്റോ കൈമാറി. ഗ്രേഡ് അസിസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.ജി. അശോകന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് മാത്യു, കെ.രവീന്ദ്രന്‍, പി.എച്ച് നൗഷാദ്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അരുണ്‍ ബി, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഡോളമി മുണ്ടാനൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മട്ടന്നൂര്‍, ഇരിട്ടി നിലയങ്ങളിലെ സിവില്‍ ഡിഫന്‍സുകാരും ജില്ലയിലെ വിവിധ നിലയങ്ങളില്‍ നിന്നും എത്തിയ സ്‌കൂബ ഡൈവേഴ്‌സും ജീവനക്കാരും മൂന്ന് ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിനത്തില്‍ എന്‍.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. ജൂലൈ രണ്ടിന് വൈകുന്നേരമാണ് ചക്കരക്കല്ല് സ്വദേശിനി സൂര്യയേയും, എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാനയേയും പൂവ്വം കടവില്‍ കാണാതായത്.

The team members who came for rescue and search operations at Padiyoor Poovam Kadavu were felicitated.

Next TV

Related Stories
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

Oct 6, 2024 03:51 PM

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി...

Read More >>
വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്

Oct 6, 2024 03:44 PM

വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്

വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ...

Read More >>
ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി  പി.എസ്.സി

Oct 6, 2024 03:33 PM

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി പി.എസ്.സി

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി ...

Read More >>
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 03:09 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Oct 6, 2024 03:02 PM

അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 02:47 PM

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories